ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് ഇന്ന് സസ്‌പെന്റ് ചെയ്യും

മാധ്യമപ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച്  കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് ഇന്ന് സസ്‌പെന്റ് ചെയ്യുമെന്നും ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും ആർടിഓ. നടപടിയിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും നിയമനടപടികൾ  പൂർത്തിയാക്കാനാണ് സമയമെടുത്തതെന്നും അധികൃതർ അറിയിച്ചു. 

Video Top Stories