ശ്രീറാം സിജെഎം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി; നാളെ പരിഗണിക്കും


തിരുവനന്തപുരം സിജെഎം കോടതിയിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ അപേക്ഷ നല്‍കിയത്. നാളെ സിജെഎം കോടതി ജാമ്യാപേക്ഷ പരിഗണിക്കും.
 

Video Top Stories