ജയില്‍ സെല്ലിലല്ല, ശ്രീറാമിനെ മാറ്റിയത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലേക്ക്

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ പ്രതിയായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഇന്നലെ രാത്രി ഒമ്പതുമണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജയില്‍ സെല്ലിലേക്ക് മാറ്റിയിട്ടില്ല. ശ്രീറാമിനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലേക്കാണ് മാറ്റിയത്.
 

Video Top Stories