ശ്രീറാമിനെ ജയിലിലേക്ക് മാറ്റും; ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്‌ട്രേറ്റ്


മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സബ്ജയിലിലേക്ക് മാറ്റും. പൂജപ്പുര സബ്ജയിലിലേക്കാണ് മാറ്റുന്നത്.
 

Video Top Stories