ആഗോള മാധ്യമസ്ഥാപനത്തില്‍ ഉന്നത പദവിയിലെത്തുന്ന ആദ്യ മലയാളിയായി കെ മാധവന്‍

സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി ഹെഡായി നിയമിച്ചു. വിനോദം,സ്‌പോര്‍ട്‌സ്,ഡിജിറ്റല്‍,സ്റ്റുഡിയോസ് തുടങ്ങി മുഴുവന്‍ ബിസിനസുകളുടേയും മേല്‍നോട്ടം ഇനി കെ മാധവനായിരിക്കും.
 
Share this Video

Related Video