തൃശൂര്‍ ചാലക്കുടിയില്‍ കാറ്റടിച്ച് നിരവധി വീടുകള്‍ക്ക് നാശനഷ്ടം

ചാലക്കുടി പുഴയുടെ ഭാഗത്ത് നിന്നും വീശിയ കാറ്റ് വെട്ടുകടവ് ഭാഗത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു. വീടുകളുടെ ഷീറ്റുകള്‍ പറന്നുപോയി. നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 

Video Top Stories