മോദിക്ക് 3 തവണ പന്തലൊരുക്കി; ഉമ്മറിക്കയ്ക്ക് ഏറ്റവുമിഷ്ടം കലോത്സവം

പ്രധാന മന്ത്രിമാർക്കും രാഷ്ട്രപതിമാർക്കും വരെ പന്തലൊരുക്കിയ ഉമ്മറിക്ക വീണ്ടും കോഴിക്കോട്ട് പന്തലൊരുക്കുമ്പോൾ

Share this Video

പ്രധാന മന്ത്രിമാർക്കും രാഷ്ട്രപതിമാർക്കും വരെ പന്തലൊരുക്കി, ഏറ്റവും സംതൃപ്തി കലോത്സവത്തിന് പന്തൽ ഉയർത്തുമ്പോൾ.. ആദ്യമായ് പന്തൽ കെട്ടിയ കോഴിക്കോട് ഇത്തവണയും എത്തുമ്പോൾ ഉമ്മറിക്കയ്ക്ക് പെരുത്ത് സന്തോഷം...

Related Video