സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ പീഡനശ്രമം; വിദ്യാർത്ഥിനി ഡിജിപിക്ക് പരാതി നൽകി

ബസിൽ തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ മദ്യപിച്ചെത്തിയ യുവാവ് മോശമായി പെരുമാറിയതായി ഡിജിപിക്ക് വിദ്യാർത്ഥിനിയുടെ പരാതി. പീഡനവിവരം അറിയിച്ചിട്ടും പൊലീസിനെ അറിയിക്കാത്ത ബസ് ജീവനക്കാർക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. 

Video Top Stories