വാഹന പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച കാർ തെങ്ങിലിടിച്ച് വിദ്യാർത്ഥി മരിച്ചു

നെയ്യാറ്റിൻകരയിൽ പോലീസിനെ കണ്ട് വാഹനം വെട്ടിച്ചുകടന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണ മരണം. പൊലീസ് വാഹനം പിന്തുടരുന്നത് കണ്ട് ഭയന്ന് വേഗത്തിൽ കാർ ഓടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. 
 

Video Top Stories