ഖുര്‍ആനെ മുഖ്യമന്ത്രി രാഷ്ട്രീയ ആയുധമാക്കുന്നതായി കെ സുരേന്ദ്രന്‍

തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി ഖുര്‍ആനെ ഉപയോഗിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍.ലൈഫ് മിഷന്‍ ഇടപാടിലെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി എന്താണ് പുറത്ത് വിടാത്തതെന്ന് കെ സുരേന്ദ്രന്‍

Video Top Stories