സ്വപ്നയേയും സന്ദീപിനെയും ജയിലിൽ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയിലിൽ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ശിവശങ്കർ നൽകിയ മൊഴികൾ ശരിയാണോ എന്നുറപ്പിക്കുന്നതിന് വേണ്ടിയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.

Share this Video

Related Video