ബണ്ട് പൊളിക്കുന്നതുവരെ ഇവിടെയിരിക്കുമെന്ന് കൃഷിമന്ത്രി; എനമാവിലെ വളയംകെട്ട് പൊളിക്കുന്നു

നിരവധി വീടുകളിൽ വെള്ളംകയറാൻ കാരണമായ തൃശൂർ എനമാവിലെ ബണ്ട് പൊളിക്കാത്തതിന് ഉദ്യോഗസ്ഥർക്ക് കൃഷിമന്ത്രി വിഎസ് സുനിൽകുമാറിന്റെ ശകാരം. ഇതിനെത്തുടർന്നാണ്  വളയംകെട്ട് പൊളിച്ചുനീക്കാൻ അധികൃതർ തയാറായത്. 

Video Top Stories