തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ

വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട യുവതിയെ കൊലപ്പെടുത്തിയ കേസിൽ  പ്രതിയായ സൈനികനുമായി യുവതിയ്ക്കുണ്ടായിരുന്നത് ആറ് വർഷം നീണ്ട പ്രണയബന്ധം. കൊലപാതകത്തിന് ശേഷം മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ഉപ്പ് വിതറിയ ശേഷം കുഴിച്ചിടുകയായിരുന്നു. 

Video Top Stories