ഫ്രാങ്കോ മുളക്കൽ കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായി സിസ്റ്റർ അനുപമ

ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അത്തരത്തിലുള്ള മെസേജുകൾ തങ്ങൾക്ക് ലഭിക്കുന്നതായും സിസ്റ്റർ അനുപമ. അറസ്റ്റ് വൈകിപ്പിച്ചതും കുറ്റപത്രം നൽകുന്നത് നീട്ടിക്കൊണ്ടുപോയതുമെല്ലാം ഇതിന്റെ ഭാഗമായാണ് എന്നും സിസിറ്റർ അനുപമ കൂട്ടിച്ചേർത്തു. 
 

Video Top Stories