പുറം ലോകവുമായി ബന്ധപ്പെടാൻ വഴികളില്ലാതെ ശിങ്കപ്പാറയിലെ ആദിവാസി കോളനി നിവാസികൾ

ഉരുൾപൊട്ടലിൽ 400 അടി താഴ്ചയിലേക്ക് റോഡ് ഇടിഞ്ഞതോടെ പാലക്കാട് ശിങ്കപ്പാറയിലെ ആദിവാസി കോളനി നിവാസികൾ ഒറ്റപ്പാർട്ട അവസ്ഥയിലാണ്.  ദിവസങ്ങൾ തളളി നീക്കാനുളള കരുതൽ ഭക്ഷ്യശേഖരം തീരുന്നതോടെ പിന്നെന്ത് ചെയ്യും എന്നാണ് ഇവരുടെ ചോദ്യം. 
 

Video Top Stories