ആദ്യ സെമസ്റ്ററുകളില്‍ സപ്ലിയിലൂടെ കഷ്ടിച്ച് കടന്നുകൂടി, അവസാന സെമസ്റ്ററുകളില്‍ വന്‍ മാര്‍ക്ക്

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ ബിരുദവും സംശയത്തിന്റെ നിഴലില്‍. ഒന്നുമുതല്‍ നാലുവരെ സെമസ്റ്ററുകള്‍ സപ്ലിമെന്ററി പരീക്ഷകളിലൂടെ കടന്നുകൂടിയ ശിവരഞ്ജിത്തിന് അഞ്ചും ആറും സെമസ്റ്ററുകളില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയതാണ് സംശയത്തിനിടയാക്കുന്നത്.
 

Video Top Stories