കഴിഞ്ഞ തവണ കേന്ദ്രം നൽകിയ 1400 കോടി രൂപ കേരളം ഉപയോഗിച്ചില്ലെന്ന് വി മുരളീധരൻ

കഴിഞ്ഞ തവണ പ്രളയ സഹായമായി കേന്ദ്രം അനുവദിച്ച 2047 കോടി രൂപയിൽ 1400 കോടി രൂപയും കേരളം ചെലവാക്കിയിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇത്തവണ 53 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories