ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വഫ ഫിറോസ്; പതുക്കെ പോകാന്‍ താന്‍ ആവശ്യപ്പെട്ടെന്നും മൊഴി

മാധ്യമപ്രവര്‍ത്തകനെ വാഹനം ഇടിച്ച കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടറാമിന് ഒപ്പമുണ്ടായിരുന്ന യുവതിയുടെ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്

 

Video Top Stories