ബണ്ണും റസ്‌കും കൂടെ ഒരു പായസവും; കോഴിക്കോട് ക്യാമ്പില്‍ വാഗ്മയിക്ക് ഇന്ന് ഒന്നാം പിറന്നാള്‍

കഴിഞ്ഞ പ്രളയത്തിന് ജനിച്ച് നാലാംനാള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയ വാഗ്മയിയുടെ ഒന്നാം പിറന്നാളും ക്യാമ്പില്‍ തന്നെ. കോഴിക്കോട് മാസ് കോര്‍ണറിലെ ദുരിതാശ്വാസ ക്യാമ്പിലാണ് വാഗ്മയി എന്ന സച്ചുവിന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഇത്തവണയും അര്‍ദ്ധരാത്രിയാണ് സച്ചുവിന്റെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറിയത്. 

Video Top Stories