വിടവാങ്ങിയത് ദക്ഷിണേന്ത്യയുടെ പ്രിയ ഛായാഗ്രാഹകന്‍

മലയാളം, തമിഴ്, തെലുങ്ക, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിലായി 125ലേറെ സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച  രാമചന്ദ്ര ബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. സംസ്‌കാരം തിരുവനന്തപുരത്ത് നടക്കുമെന്നാണ് സൂചന.

Share this Video

Related Video