രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനായില്ല; കാത്തുനിൽക്കാനാകാതെ വിക്ടർ തന്റെ മകളെ തിരയുകയാണ്!

തെരച്ചിൽ സംഘമെത്തുന്നതുവരെ കാത്തിരിക്കാൻ ക്ഷമയില്ലാതെ കവളപ്പാറയിൽ പലരും സ്വന്തം നിലക്ക് പ്രിയപ്പെട്ടവർക്കായുള്ള അന്വേഷണങ്ങൾ തുടരുകയാണ്. കോൺക്രീറ്റ് സ്ലാബ്‌ പൊട്ടിച്ചുമാറ്റി തന്റെ മകളെ കണ്ടെത്താൻ ശ്രമിക്കുകയാണ് വിക്ടർ എന്നൊരച്ഛൻ. 

Video Top Stories