കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ; കൂടുതല്‍ ക്യാമ്പുകള്‍ തുറന്നേക്കും

ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ അഞ്ചാം ദിവസവും ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.
 

Video Top Stories