വയനാട് കുറിച്യര്‍മലയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിന്റെ ദൃശ്യം

കനത്തമഴയില്‍ സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്ത ജില്ലകളിലൊന്നാണ് വയനാട്. പുത്തുമല ദുരിതകേന്ദ്രമായി മാറുന്നതിടെ, കുറിച്യര്‍മലയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
 

Video Top Stories