കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് കുറുകെ കൈകോര്‍ത്ത് മനുഷ്യര്‍, വീഡിയോ

മഴ തുടരുന്ന വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായി തുടരുന്നു. കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് കുറുകെ വടംകെട്ടി കൈകോര്‍ത്താണ് മൃതദേഹം പോലും പുറത്തെത്തിക്കുന്നത്.
 

Video Top Stories