മദ്യത്തിന്റെ അളവ് അറിയാതിരിക്കാന്‍ ശ്രീറാം മരുന്ന് കഴിച്ചോ? അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി

മദ്യപിച്ച് വാഹനമോടിക്കുന്നത് തെറ്റാണെന്നറിഞ്ഞിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ അങ്ങനെ ചെയ്തത് കൂടുതല്‍ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യപിച്ചയാളുടെ രക്തത്തില്‍ മദ്യത്തിന്റെ അളവ് കാണാതിരിക്കാന്‍ ശ്രീറാം മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories