'പരാതി കൊടുക്കാന്‍ പോയപ്പോള്‍ എസ്‌ഐ ഒരു സസ്‌പെന്‍ഷന്‍ കഴിഞ്ഞ് വന്നേയുള്ളൂവെന്ന് പറഞ്ഞു'

പരാതിയെന്തെന്ന് പറയാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വന്ന് ചോദ്യം ചെയ്തതെന്ന് യുവതി പറയുന്നു. ഞാന്‍ പറഞ്ഞതുപോലെയല്ല അവര്‍ മൊഴി രേഖപ്പെടുത്തിയതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories