
'ഫോണിന് റേഞ്ച് പോലും ഇല്ലായിരുന്ന്'; കെ ഫോൺ വിപ്ലവം
'ഫോണിന് റേഞ്ച് പോലും ഇല്ലായിരുന്ന്'; കെ ഫോൺ വിപ്ലവം
ഇന്റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഇവിടത്തെ ആദിവാസി മേഖലകളെ ഉൾപ്പെടെ ഡിജിറ്റലൈസ് ചെയ്യുക എന്ന ലക്ഷ്യത്തിലൂടെ നടപ്പിലാക്കിയ കണക്ടിംഗ് ദി അൺകണക്ടഡ് പദ്ധതി. കോട്ടൂർ വനമേഖലയിലെ ഊരുകളിൽ കെ ഫോൺ കൊണ്ടു വന്ന മാറ്റങ്ങൾ നോക്കാം!