ചിട്ടിപണം കൈപ്പറ്റാൻ ഈ സെക്യൂരിറ്റികൾ മതി

സ്വർണ്ണം, വസ്തുവിന്റെ ആധാരം, ഫിക്സഡ് ഡിപ്പോസിറ്റ് രശീതി, ബാങ്ക് ഗ്യാരന്റി, ഇൻഷുറൻസ് പോളിസികൾ, സർക്കാർ കടപ്പത്രങ്ങൾ, മറ്റ് ചിട്ടികളുടെ പാസ്‍ബുക്ക് തുടങ്ങി പല സെക്യൂരിറ്റികളും ചിട്ടിപ്പണം നൽകുന്നതിന് സെക്യൂരിറ്റിയായി സ്വീകരിക്കുന്നു. 
 

Video Top Stories