വയനാട്ടിലേക്ക് തുരങ്കമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചതിന് പിന്നിലെ യഥാര്‍ത്ഥ രഹസ്യമെന്ത്?

ഏഴുകിലോമീറ്റര്‍ നീളത്തില്‍ പശ്ചിമഘട്ടം തുരന്നാണ് വയനാട്ടില്‍ തുരങ്കമുണ്ടാക്കാന്‍ പദ്ധതിയുണ്ടാക്കിയത്. സര്‍വേയോ പാരിസ്ഥിതിക ആഘാതപഠനമോ നടത്താതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തുകയും ചെയ്തു. വയനാട്ടിലെ തുരങ്കപാത വോട്ടില്‍ കണ്ണുംനട്ടോ? 'മലബാര്‍ മാന്വല്‍'..
 
Share this Video

Related Video