അകത്തിരുന്ന് പടപൊരുതാം.. പൊരുതുന്ന കേരളത്തിനായി ഒരു ലോക്ഡൗൺ പാട്ട്

വീടടച്ച് അകത്തിരുന്ന് കൊവിഡിനോട് പൊരുതുന്ന കേരളത്തിന് ശ്രദ്ധാഞ്ജലിയുമായി ഒരു മ്യൂസിക് വീഡിയോ. അകത്തിരുന്ന് പടപൊരുതുക എന്ന വീഡിയോ ലോക്ഡൗണിന്റെ പരിമിതികളിൽ, പല സ്ഥലങ്ങളിൽ നിന്നുള്ളവർ പാടി ചിത്രീകരിച്ചതാണ്. വരികളെഴുതിയ പ്രവീൺ പ്രേംനാഥിനൊപ്പം മനു സണ്ണിയും ചേർന്നാണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Video Top Stories