നേമം മണ്ഡലത്തിലെ വോട്ടർമാർ തെരഞ്ഞെടുപ്പ് ഫലം, മുഖ്യമന്ത്രി പദവി എന്നിവയെക്കുറിച്ച് പ്രതികരിക്കുന്നു
കേരളക്കര ഉറ്റുനോക്കുന്ന ത്രികോണ മത്സരം നടക്കുന്ന നേമം നിയമസഭാ മണ്ഡലം... തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം, മുഖ്യമന്ത്രി പദവി എന്നിങ്ങനെ മണ്ഡലത്തിലെ വോട്ടർമാർക്ക് എന്തൊക്കെയാണ് പറയാനുള്ളതെന്ന് കേൾക്കാം....