നാട്ടിലെ അതേ കളക്ഷനുകള്‍ ഇപ്പോള്‍ ഷാര്‍ജയിലെ ഭീമയിലും ലഭ്യമാണ്

ഭീമ ജ്വല്ലറി ഷാര്‍ജയിലെ മുവേലയയിലെ ഷോറൂം റീലോഞ്ച് ചെയ്യുന്നു കേരളം, കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്.നെസ്റ്റോയിലെ ഗ്രൗണ്ട് ഫോളോറിലാണ് ഷോറൂം നാളെ റീലോഞ്ച് ചെയ്യുന്നത്.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ നിന്നുള്ള ജയ ഭീമയില്‍ നിന്നുള്ള ഷോപ്പിംഗ് അനുഭവം പങ്കുവെക്കുന്നു

Video Top Stories