പുഷ്പ സംവിധായകന്റെ വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

Web Desk  | Published: Jan 22, 2025, 2:58 PM IST

പുഷ്പ സംവിധായകന്റെ വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്, തുടർച്ചയായ രണ്ടാം ദിവസമാണ് റെയ്ഡ് നടക്കുന്നത്. പുഷ്പ 2-വിന്റെ കോ പ്രൊഡ്യൂസർ കൂടിയാണ് സുകുമാർ. വിമാനത്താവളത്തിലായിരുന്ന സുകുമാർ ഐടി ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം വീട്ടിലേക്ക് തിരികെയെത്തി