Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ദേശീയ പതാക ചവിട്ടിയരച്ച് ഖലിസ്ഥാന്‍ വാദികള്‍; പോരാടി തിരിച്ച് പിടിച്ച് യുവതി


പാകിസ്ഥാന്റെയും കശ്മീരിന്റെയും പതാകയുമായി ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലെത്തിയ പ്രതിഷേധക്കാരാണ് ഇന്ത്യന്‍ ദേശീയ പതാക നിലത്തിട്ട് ചവിട്ടിയത്. അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തക പൂനം ജോഷിയാണ് ഈ അക്രമം കണ്ട് ഇടപെട്ടത്


പാകിസ്ഥാന്റെയും കശ്മീരിന്റെയും പതാകളേന്തി ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലെത്തിയ പ്രതിഷേധക്കാരാണ് ഇന്ത്യന്‍ ദേശീയ പതാക നിലത്തിട്ട് ചവിട്ടിയത്. അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തക പൂനം ജോഷിയാണ് ഈ അക്രമം കണ്ട് ഇടപെട്ടത്