പ്രകടന പത്രിക നടപ്പാക്കാനുള്ളതല്ലെന്ന് ബിജെപി നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ടെന്ന് അഡ്വ ബിന്ദു കൃഷ്ണ

തെരഞ്ഞെടുപ്പ് സമയത്ത് പറയുന്ന കാര്യങ്ങളൊന്നും നടപ്പാക്കാനുള്ളവയല്ലെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞിട്ടുണ്ടെന്ന് അഡ്വ ബിന്ദു കൃഷ്ണ. അതേസമയം 2004 ലും 2009 ലും പറഞ്ഞ കാര്യങ്ങൾ തൊണ്ണൂറ്‌ ശതമാനവും കോൺഗ്രസ്സ് നടപ്പിലാക്കിയതായും ബിന്ദു കൃഷ്ണ ന്യൂസ് അവറിൽ പറഞ്ഞു. 
 

Video Top Stories