'നോട്ടീസ് കൊടുത്തുപോയാല്‍ പിന്നെ പ്രതിയാക്കരുതെന്നല്ല അര്‍ത്ഥം'; വിശദീകരണവുമായി നിയമവിദഗ്ധന്‍

<p>advocate muhammed shah&nbsp;</p>
Sep 18, 2020, 8:41 PM IST

160 നോട്ടീസെന്നത് വിവരം ശേഖരിച്ച ശേഷം പ്രതി ചേര്‍ക്കാന്‍ പറ്റുമോയെന്ന് നോക്കാനാണ് നല്‍കുന്നതെന്ന് അഡ്വ. മുഹമ്മദ് ഷാ. ദിലീപിന്റെ കേസില്‍ ആദ്യം ഇത് പോലെയായിരുന്നു, 160 നോട്ടീസ് കൊടുക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.


 

Video Top Stories