ഇന്ത്യയിലെ മുസ്ലീങ്ങളെ അപമാനിച്ച ബിജെപി നേതൃത്വം രാജ്യത്തിന് അപമാനമെന്ന് പന്തളം സുധാകരന്‍

കേരളത്തിലെ മതസൗഹാര്‍ദ്ദം മലീമസമാക്കുകയാണ് ബിജെപി എന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍.ഇവര്‍ രാജ്യത്തിന് അപമാനമാണ്. ശബരിമല പ്രതിഷേധം അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ന്നപ്പോഴും ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചില്ലെന്നും സുധാകരന്‍.
 
Share this Video

Related Video