Asianet News MalayalamAsianet News Malayalam

കഴിയുന്നതും മാസ്ക് വെക്കുക, അതൊരു ശീലമാക്കി മാറ്റുകയെന്ന് ഡോ. പത്മനാഭ ഷേണായ്

പനിക്കാലം കൂടെ വരാനിരിക്കുന്നു, എല്ലാവരും മാസ്ക് ഉപയോ​ഗിക്കുന്നത് നല്ലതാണെന്ന് ഡോ. പത്മനാഭ ഷേണായ്. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് വെക്കുന്നത് ശീലമാക്കി മാറ്റാമെന്നും അദ്ദേഹം ന്യൂസ് അവറിൽ...
 
First Published Dec 21, 2022, 8:41 PM IST | Last Updated Dec 21, 2022, 8:41 PM IST