Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്ന് എന്‍ എന്‍ കൃഷ്ണദാസ്

കേരളത്തിലെ കെ ഫോണ്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ഇഡി ശ്രമിക്കുന്നതായി എന്‍ എന്‍ കൃഷ്ണദാസ്.ഇ ഡി അധികാരമില്ലാത്ത മേഖലകളിലേക്ക് കടക്കുന്നതായി കൃഷ്ണദാസ് ന്യൂസ് അവറില്‍ വിമര്‍ശിച്ചു