നേതാക്കള്‍ ഭയക്കുന്നത് മുല്ലപ്പള്ളി ശാസിച്ച എംഎല്‍എയെ; കല്ലിയൂര്‍ മുരളിയുടെ മറുപടി

ശശി തരൂര്‍ തിരുവനന്തപുരത്ത് ജയിക്കണമെന്ന് ആഗ്രഹമില്ലാത്ത ചിലര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ടെന്ന് ഐഎന്‍ടിയുസി മുന്‍ നേതാവ് കല്ലിയൂര്‍ മുരളി. നേമത്ത് കാലുവാരിയ മാന്യമാരാണ് ഇന്ന് പാര്‍ട്ടി അടക്കി ഭരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ നെറികെട്ട പ്രവര്‍ത്തനങ്ങളില്‍ മനം നൊന്താണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നും മുരളി.
 
Share this Video

Related Video