മുമ്പും ശശി തരൂരിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഭീഷണിയുണ്ടായിരുന്നു എന്ന് അഡ്വ.ജയശങ്കര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത് ഗ്രൂപ്പ് അടിസ്ഥാനത്തിലാണെന്നും സാധാരണക്കാര്‍ അങ്ങനെയല്ലെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയിലും സിപിഎമ്മിലും ഉണ്ടായിരുന്നവര്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും ജയശങ്കര്‍.
 
Share this Video

Related Video