Asianet News MalayalamAsianet News Malayalam

കണ്ണിമാങ്ങാ അച്ചാറുണ്ടാക്കുന്നതാണോ പിന്നെ ചര്‍ച്ച ചെയ്യേണ്ടത്? ന്യൂസ് അവറില്‍ സ്വരാജ്

തെരഞ്ഞെടുപ്പ് സമയത്ത് വ്യത്യസ്തമായി രാഷ്ട്രീയവും കാഴ്ചപ്പാടുകളും തമ്മിലാണ് ഏറ്റുമുട്ടേണ്ടതെന്ന് സിപിഎം എംഎല്‍എ എം സ്വരാജ്. സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിക്കാനും എതിരാളികളെ സ്വരാജ് ക്ഷണിച്ചു. ന്യൂസ് അവര്‍ വീഡിയോ കാണാം.