കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി പ്രാധാന്യം കൊടുക്കുന്നത് ശബരിമലയ്ക്ക് തന്നെ എന്ന് ബെന്‍സ്റ്റണ്‍ ജോണ്‍

ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പോലും ശബരിമല ഓര്‍ഡിനന്‍സിനെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ബെന്‍സ്റ്റണ്‍ ജോണ്‍. മോദി കൊല്ലത്ത് നടത്തിയ പ്രസംഗത്തിലും ശബരിമലയ്ക്കാണ് തെരഞ്ഞെടുപ്പില്‍ പ്രാധാന്യം കൊടുക്കുന്നുവെന്ന് വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രമേ സൈന്യത്തിന്റെ നേട്ടങ്ങള്‍ ഇക്കൂട്ടര്‍ എടുത്തുകാണിക്കുന്നുള്ളൂ എന്നും ബെന്‍സ്റ്റണ്‍.
 

Video Top Stories