പ്രവചനം പാളിയോ?
ഡാമുകൾ തുറന്നു. ജാഗ്രതയോടെ കേരളം. നാളെമുതൽ അതിതീവ്രമഴയെന്ന് പ്രവചനം. അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്തുമ്പോഴും അതിതീവ്ര മഴ ആഘാതമുണ്ടാക്കുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. കാലാവസ്ഥാപ്രവചനം പാളിയെന്ന് സർക്കാർ. ദുരന്തനിവാരണ അതോറിട്ടി ദുരന്തമായെന്ന് പ്രതിപക്ഷം. നെതർലാൻറിൽ പോയി പഠിച്ചതെന്തിനെന്ന് ഭരണപക്ഷത്തുനിന്നുതന്നെ പരിഹാസം. ദുരന്തങ്ങളിൽ നിന്ന് കേരളം എന്ന് പഠിക്കും? പ്രവചനം പാളുന്നതോ പ്രശ്നം?