ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച്
പെരുമഴയിൽ കേരളം വീണ്ടും വിറങ്ങലിച്ചു നിൽക്കുന്നു. വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. മഴതുടർന്നാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തുകയാണ് ന്യൂസ് അവർ