തീവ്രവാദികളെ തിരയുമ്പോൾ

ലൗ ജിഹാദും നാർകോട്ടിക് ജിഹാദും പ്രതിഷേധവും പിന്തുണയും അരങ്ങുതകർക്കുമ്പോൾ കേരളം വർഗ്ഗീയമായി വിഭജിക്കപ്പെടുകയാണോ? കത്തോലിക്ക സഭയും പിന്തുണയ്ക്കുന്ന ആർഎസ്എസ് ബിജെപി നേതാക്കളും ആരോപിക്കുന്നതുപോലെ കേരളം തീവ്രവാദികളുടെ കേന്ദ്രമാണോ? തൊടുപുഴയിൽ പ്രഫസർ ടി ജെ ജോസഫിൻറെ കൈവെട്ടിയപ്പോൾ മിണ്ടാതിരുന്നവർ, വിവേകമില്ലാത്ത തലകൾ മുറിച്ചു നീക്കപ്പെടട്ടെ എന്നു പറഞ്ഞവർ, തീവ്രവാദികൾക്ക് പിന്തുണയെന്നവണ്ണം പ്രഫസറെ ദ്രോഹിച്ചവർ. ഇപ്പോൾ തീവ്രവാദം വീട്ടുമുറ്റത്തുവന്നുവെന്ന് നിലവിളിക്കുകയാണോ?

Share this Video

Related Video