നടന്നത് കയ്യാങ്കളിയോ കള്ളക്കളിയോ?

പാർലമെൻറിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപി മാർക്കെതിരെ നടപടി കടുപ്പിക്കുകയാണ്. കേരള എംപി മാർക്കെതിരായ കയ്യേറ്റ ആരോപണത്തിൽ പ്രത്യേക അന്വെഷണത്തിനാണ് നീക്കം.പെഗാസസ് വിഷയം സഭക്ക് പുറത്തേക്ക് ഉയർത്താനൊരുങ്ങുന്ന പ്രതിപക്ഷത്തിന് നേരെ കയ്യാങ്കളി ഉയർത്തി പ്രതിരോധം തീർക്കുകയാണ് സർക്കാർ. ചാരസോഫ്റ്റ്വെയർ വിവാദത്തിൽ സർക്കാർ കണ്ണിൽ പൊടിയിടുന്നോ? നടന്നത് കയ്യാങ്കളിയോ കള്ളക്കളിയോ?

Share this Video

Related Video