Asianet News MalayalamAsianet News Malayalam

സ്ത്രീസുരക്ഷ പാഴ്വാക്കോ? | News Hour 31 Aug 2021

വിസ്മയയുടെ ജീവനെടുത്തപ്പോൾ പ്രഖ്യാപനങ്ങളുടെ പെരുമഴയായിരുന്നു. സ്ത്രീസുരക്ഷ പുരപ്പുറത്തു കയറി പ്രസംഗിക്കുന്നവരുടെ മുന്നിൽ അടുത്ത രക്തസാക്ഷിയായി സുനീഷ നിൽക്കുന്നു. ഭർതൃവീട്ടിലെ പീഡനങ്ങൾ പരാതിയായി പൊലീസിന് മുന്നിലെത്തിയിട്ടും സുനീഷയ്ക്ക് ജീവനൊടുക്കേണ്ടി വന്നത് എന്തു കൊണ്ടാണ് ?