ശബരിമല സമരം ബിജെപിയുടെ രാഷ്ട്രീയ ലാഭത്തിനെന്ന എന്‍എസ്എസ് പ്രസ്താവനയ്ക്ക് മറുപടിയെന്ത്? ഉത്തരമില്ലാതെ ബിജെപി നേതാവ്

ശബരിമല യുവതീ പ്രവേശനം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി കോണ്‍ഗ്രസും ബിജെപിയും കണ്ടുവെന്നായിരുന്നു എന്‍എസ്എസിന്റെ നിലപാട്. സമരത്തിന് മുന്‍നിരയിലുണ്ടായിരുന്ന എന്‍എസ്എസിന്റെ ആരോപണത്തിന് മറുപടിയെന്ത് എന്ന ചോദ്യത്തിന് അതിനെ  കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ബിജെപി പ്രതിനിധി സന്ദീപ് വാര്യരുടെ മറുപടി.

Video Top Stories