ബിജെപിയുടെ പ്രകടനപത്രികയെ ജനങ്ങൾ കാര്യമായി എടുക്കുന്നില്ലെന്ന് എൻഎൻ കൃഷ്ണദാസ്

തെരഞ്ഞെടുപ്പുകാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളവയല്ലെന്ന് പരസ്യമായി പറയുന്ന നേതാക്കളുള്ള ബിജെപിയുടെ പ്രകടന പത്രിക ആരും ഗൗരവത്തിൽ എടുക്കില്ലെന്ന് സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ്. 2014 ലെ പ്രകടന പത്രികയിലെ ഏതെങ്കിലും വാഗ്ദാനം നടപ്പിലാക്കിയതിന്റെ പേരിലാണോ ബിജെപി ഈ തെരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്യുന്നതെന്നും കൃഷ്ണദാസ് ന്യൂസ് അവറിൽ ചോദിച്ചു. 
 
Share this Video

Related Video